അനുബന്ധ വാര്‍ത്തകള്‍
- തിമിംഗലത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ട് മുങ്ങല്‍ വിദഗ്ധന്‍
- 64 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2132 പേരെ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13,832 പേര്‍ക്ക്; മരണം 171
- ജൂണ്‍ 16വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
- വരുമാനം കൊവിഡ് പ്രതിരോധത്തിന്,അനി ഐ വി ശശിയുടെ തമിഴ് ഹ്രസ്വചിത്രം 'മായ' ശ്രദ്ധ നേടുന്നു
കൊറോണയില്‍ നിന്ന് സുരക്ഷയ്ക്കായി കൊറോണ മാത ക്ഷേത്രം; വിഗ്രഹത്തിനും മാസ്‌ക്
കോവിഡ്-19 ല്‍ നിന്ന് സുരക്ഷ തേടി കാറോണ മാത ക്ഷേത്രം സ്ഥാപിച്ചു. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥാപിച്ചത്. കോവിഡില്‍ നിന്ന് സുരക്ഷ കിട്ടുന്നതിനായി ഗ്രാമവാസികള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ഗ്രാമവാസികളില്‍ നിന്നെല്ലാം സ്വരൂപിച്ച സംഭാവനകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചത്. കൂടാതെ കോവിഡ് ഗ്രാമവാസികള്‍ കോവിഡ് പ്രോട്ടോക്കോളായ സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനുമായി വിഗ്രഹവും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.