അനുബന്ധ വാര്‍ത്തകള്‍
- ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
- ഏറെ കാത്തിരുന്ന ആ വാട്ട്സ് ആപ്പ് ഫീച്ചർ എത്തി, ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യം
- ഇഡിയെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്
- ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം. ഇഡി നടത്തിയത് മനുഷ്യാവകാശ ലംഘനം- സിപിഎം
- ബിനീഷ് ബോസുമല്ല ഡോണുമല്ല, തന്റെ രണ്ടുകുട്ടികളുടെ അച്ഛന് മാത്രമാണ്: പൊട്ടിക്കരഞ്ഞ് ബിനീഷിന്റെ ഭാര്യ
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും. കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തുവരുകയാണ്. ബിനീഷിന്റെ വീട്ടിലും ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ശേഷം ബിനീഷിനെ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹജരാക്കും. ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇഡി കോടതിയില്‍ ഇനിയും ആവശ്യപ്പെട്ടേക്കും.