അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ബാധിതനായാല്‍ നിങ്ങള്‍ എന്താണ് കഴിക്കേണ്ടത്
- ഒറ്റ ആഴ്ച കൊണ്ട് കോടികള്‍ വാരിക്കൂട്ടി മോഹന്‍ലാലിന്റെ നേര്, ഏഴ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
- Yearend Roundup 2023: മുഖം മിനുക്കാന്‍ പിണറായി സര്‍ക്കാര്‍, കളം പിടിക്കാന്‍ സതീശനും ടീമും; 2023 ലെ കേരള രാഷ്ട്രീയം
- 15 ആനകൾ!, തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം ബോർഡ്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 692 പേര്‍ക്ക്; മരണം ആറ്
വിഴിഞ്ഞത്ത് വാഹനാപകടത്തില്‍ ഏഴുവയസ്സുകാരന് ദാരുണാന്ത്യം
വിഴിഞ്ഞം ബൈപാസ് റോഡിലായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. വെങ്ങാനൂര്‍ നെല്ലിവിള സ്വദേശി സബിനും ഭാര്യ ദീപയും മകന് ആരോണുമായിരുന്നു സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. ആരോണ്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഗുരുതര പരിക്കേറ്റ സബിനും ദീപയും ആശുപത്രിയിലാണ്. മുക്കോല നിന്നും കല്ലുവെട്ടാന്‍ കുഴി ഭാഗത്തേക്ക് വരികയായിരുന്നു ഇവര്‍.