അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിയ്ക്കട്ടെ എന്ന് കുറിപ്പ്: അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു
- കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയ്യാർ, പക്ഷേ അത് നിയമം തെറ്റായതുകൊണ്ടല്ല: കേന്ദ്ര കൃഷിമന്ത്രി
- ഇന്ത്യയില്‍ അനുമതിക്കായി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു
- കെ സുധാകരനെ വിമർശിച്ചത് എന്റെ പിഴവ്: ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ
- വാക്സിനെടുത്തവരില്‍ പാര്‍ശ്വഫലം കാണുന്നത് 1,150 പേരില്‍ ഒരാള്‍ക്ക് വീതം
നെയ്യാറ്റിന്‍കരയില്‍ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കി
നെയ്യാറ്റിന്‍കരയില്‍ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കി. ആലങ്കോട് സ്വദേശിയായ വിപിനാണ് മാതാവായ മോഹനകുമാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവര്‍ തമ്മില്‍ ദിവസവും വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. വിപിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയെ വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിലാണ് കൊലചെയ്തതെന്നാണ് കരുതുന്നത്. വിപിന്‍ വീടിന്റെ സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ചത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
അടുത്ത ലേഖനം