അനുബന്ധ വാര്‍ത്തകള്‍
- രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു, കേരളത്തിലേത് മൂന്നാം തരംഗ സാമൂഹ്യവ്യാപനം; ജില്ലാ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണും പരിഗണനയില്‍
- പത്ത് ദിവസം കൊണ്ട് രോഗികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചു ! ലോക്ക്ഡൗണ്‍ മുനമ്പില്‍ കേരളം
- പത്ത് ദിവസം കൊണ്ട് നാലിരട്ടി വർധന, കൊവിഡ് ആരിൽ നിന്നും പകരാം, അതീവ ജാഗ്രത തുടരണം: ആരോഗ്യമന്ത്രി
- കൊവിഡ് ഭീതി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വെച്ചു
- സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ്, 18 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.07
സെക്രട്ടറിയേറ്റില്‍ കൊവിഡ് രൂക്ഷം; 80തോളം ജീവനക്കാര്‍ക്ക് കൊവിഡ്
സെക്രട്ടറിയേറ്റില്‍ കൊവിഡ് രൂക്ഷമാകുന്നു. 80തോളം ജീവനക്കാര്‍ക്ക് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈമാസം 23വരെ അടച്ചിട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പലര്‍ക്കും രണ്ടാമത്തെ തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
അതേസമയം കെഎസ്ആര്‍ടിസിയിലും കൊവിഡ് രൂക്ഷമാണ്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ഡിപ്പോയിലെ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ നെടുമങ്ങാട് ഡിപ്പോയിലെ ഒമ്പത് പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.