അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍
- നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്
- തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
- ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി
- കേരള സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം
നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന് ഡി കമ്മീഷന് ചെയ്യല്‍, ജനറല്‍ ആശുപത്രി- വഞ്ചിയൂര്‍ റോഡില്‍ 300 എംഎം ഡിഐ പൈപ്പ്, മെയിന്‍ റോഡിലെ 500 എംഎം കാസ്റ്റ് അയണ്‍ പൈപ്പുമായി ബന്ധിപ്പിക്കല്‍, ജനറല്‍ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തല്‍ എന്നീ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 10 മണിമുതല്‍ ശനിയാഴ്ച രാവിലെ 10 മണി വരെ വെള്ളയമ്പലം , ശാസ്തമംഗലം , കവടിയാര്‍ , പൈപ്പിന്മൂട് ,ഊളന്പാറ, നന്തന്‍കോഡ് , ജവഹര്‍നഗര്‍, ആല്‍ത്തറ, സിഎസ്എം നഗര്‍ പ്രദേശങ്ങള്‍, വഴുതക്കാട് , കോട്ടണ്‍ഹില്‍, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങള്‍, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധന് റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങള്‍, പിഎംജി, ലോ കോളേജ്, കുന്നുകുഴി, ജനറല്‍ ഹോസ്പിറ്റല്‍, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം, പാറ്റൂര്‍, കുമാരപുരം,
അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , പൂന്തി റോഡ് , നാലുമുക്ക് , ഒരുവാതില്‍ക്കോട്ട , ആനയറ, കടകംപള്ളി , കരിക്കകം, വെണ്‍പാലവട്ടം , പേട്ട, പാല്‍ക്കുളങ്ങര, പെരുന്താന്നി ,ചാക്ക, ഓള് സൈന്റ്സ്, ശംഖുമുഖം, വേളി , പൗണ്ട് കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.