1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Konni, Chittar

ബാലികാ സദനത്തിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ച നിലയിൽ

Suicide
കോന്നി: കോന്നിയിലെ എലിയറയ്ക്കലിലുള്ള ബാലികാ സദനത്തിൽ പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാതാവ് മരിച്ചതിനെ തുടർന്ന് സി.ഡബ്‌ള്യൂ.സിയാണ് ഈ കുട്ടിയെ ബാലികാ സദനത്തിൽ ആക്കിയിരുന്നത്. ചിറ്റാർ സ്വദേശിയായ സൂര്യയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം. ബാലികാ സാധനത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 2,828 പേര്‍ക്ക്