1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreekanth Vettiyar Rape Case

ബലാത്സംഗ കേസില്‍ ശ്രീകാന്ത് വെട്ടിയാരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Sreekanth Vettiyar
ബലാത്സംഗ കേസില്‍ ശ്രീകാന്ത് വെട്ടിയാരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. കൊച്ചിയിലെ ഫ്‌ളാറ്റിലും ഹോട്ടലിലും വച്ച് ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് കേസ്. 
 
യുവതി തന്റെ സുഹൃത്തായിരുന്നെന്നും ബലാത്സംഗം നിലനില്‍ക്കില്ലെന്നുമാണ് ശ്രീകാന്തിന്റെ വാദം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 
അടുത്ത ലേഖനം
വാവാ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു; ദ്രാവക രൂപത്തിലുള്ള ആഹാരം നല്‍കിത്തുടങ്ങി