1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Schools and colleges open again

സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളിലും കോളേജിലും വൈകുന്നേരം വരെ ക്ലാസ്

Schools And Colleges
സംസ്ഥാനത്ത് ഇന്നുമുതല്‍ സ്‌കൂളിലും കോളേജിലും വൈകുന്നേരം വരെ ക്ലാസ്. 10,11,12 ക്ലാസുകളും കോളേജുകളുമാണ് ഇന്ന് തുറക്കുന്നത്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. അതേസമയം ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ 14തിയതിമുതലാണ് ആരംഭിക്കുന്നത്. ഇതും വൈകുന്നേരം വരെയാകും ക്ലാസുകള്‍. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും
അടുത്ത ലേഖനം
'പൊക്കാമെങ്കില്‍ പൊക്കിക്കോ..'; സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച പല്ലന്‍ ഷൈജുവിനെ പിടികൂടി, അറസ്റ്റ് വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന്