അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ 4 ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- സംസ്ഥാനത്ത് പകല്‍ 11 മുതല്‍ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേല്‍ക്കരുതെന്ന് നിര്‍ദേശം
- മഴ കാത്തിരിക്കേണ്ട ! സംസ്ഥാനത്ത് പൊള്ളുന്ന ചൂടിന് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Electricity Tariff: ജൂലൈ 1 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും, താരിഫ് വര്‍ധന ഉടന്‍
- തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ബോട്ടുകൾക്കിടയിൽ പെട്ട് മരിച്ചു
സംസ്ഥാനത്ത് മേയ് 24ന് സ്വകാര്യ ബസ് സമരം
സംസ്ഥാനത്ത് മേയ് 24ന് സ്വകാര്യ ബസ് സമരം. ബസ് ഉടമകളുടെ ഫെഡറേഷന് സംസ്ഥാന ഭാരവാഹികള്‍ തൃശൂരിലാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, സ്വിഫ്റ്റ് സര്‍വീസിന് വേണ്ടി ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് നിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മേയ് 24 ന് ബസ് സര്‍വീസ് നിര്‍ത്തി വച്ച് തൃശൂരില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തും.