അനുബന്ധ വാര്‍ത്തകള്‍
- Labuschagne vs Siraj: ബെയ്ലുകൾ സ്വിച്ച് ചെയ്ത് സിറാജ്, പഴയ പോലെ ആക്കി ലബുഷെയ്നും, ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രസകരമായ കാഴ്ച
- '20 വർഷത്തിനിടെ 30 പ്രാവശ്യം ആ തിയേറ്ററിൽ പോയിട്ടുണ്ട്': വാക്ക് തെറ്റിക്കില്ലെന്ന് ജയിൽ മോചിതനായ ശേഷം അല്ലു അർജുൻ
- ട്വിസ്റ്റ്! പ്രതിക്കൂട്ടിൽ ആവുക പോലീസ്? പൊലീസ് സുരക്ഷയ്ക്ക് ഡിസംബർ 2-ന് തന്നെ അപേക്ഷ നൽകിയിരുന്നുവെന്ന് തിയേറ്റർ
- 'ഒരാൾ മാത്രം കുറ്റക്കാരനാകുന്നതെങ്ങനെ?': അല്ലു അർജുന്റെ അറസ്റ്റിൽ പ്രതികരിച്ച് രശ്മിക മന്ദാന
- അല്ലു അർജുന് ആശ്വാസം, ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല
പിപി ദിവ്യയ്ക്ക് ജാമ്യവസ്ഥകളില്‍ ഇളവ്. ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ഇളവുകളില്‍ പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ഉത്തരവ് വന്നത്. നേരത്തെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
ഒക്ടോബര്‍ 14നായിരുന്നു നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ പങ്കെടുക്കുകയും നവീന്‍ ബാബുവിനെ പരസ്യമായി അധിക്ഷേപിക്കുകയും പിപി ദിവ്യ ചെയ്തിരുന്നു. നവീന്‍ ബാബുവിന്റെ ഡ്രൈവര്‍ താമസസ്ഥലത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.