1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. POST OFFICE JOBS

പരീക്ഷ എഴുതാതെ പോസ്‌റ്റോഫീസ് ജോലി നേടാന്‍ സുവര്‍ണാവസരം

POST OFFICE JOBS
പരീക്ഷ എഴുതാതെ പോസ്‌റ്റോഫീസ് ജോലി നേടാന്‍ സുവര്‍ണാവസരം. ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ ഗ്രാമിണ്‍ ഡക് സേവക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
 
പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ ,പോസ്റ്റ് മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 12828 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 11 വരെ അപേക്ഷിക്കാം. Direct റിക്രൂട്ട്മെന്റ് ആണ്. Rs.12,000  24,470/ആണ് ശമ്പള സ്‌കെയില്‍. നിയമനം ഇന്ത്യ ഒട്ടാകെ ആയിരിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൊടുപുഴ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം