അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട് ബി.എസ്.പി. നേതാവിനെ വെട്ടിക്കൊന്നു
- ഡോക്ടര്‍ വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി
- കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സ തേടി; രക്തസമ്മര്‍ദ്ദം കൂടി മൂക്കില്‍ നിന്നും രക്തം വന്നു
- കൊലപാതകി ആണ്‍സുഹൃത്ത് ആയിരിക്കുമെന്ന് ആദ്യം കരുതി; ഒളിച്ചോടിയ ഇവര്‍ മാസങ്ങളോളം ഒന്നിച്ചു താമസിച്ച ശേഷം പിരിഞ്ഞു !
- അമ്മ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്ന് അച്ഛന് പറഞ്ഞു; പൊലീസ് പറയുന്നത് കള്ളമെന്ന് കലയുടെ മകന്
പാൽ വ്യാപാരി മുങ്ങിമരിച്ച നിലയിൽ : സംഭവത്തിൽ ദുരുഹത
തിരുവനന്തപുരം: പാൽ മൊത്ത വിതരണക്കാരൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും പാൽ മൊത്ത വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ മാരിയപ്പ(47) നെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാഴി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ദുരൂഹ സാഹചര്യത്തിൽ ഓട്ടോറിക്ഷയും കുളത്തിന് സമീപമുണ്ട്.
കിളിമാനൂരിൽ പുതിയകാവിൽ വാടക വീട്ടിലാണ് ഇയാളുടെ താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട