അനുബന്ധ വാര്‍ത്തകള്‍
- തോറ്റു തുന്നംപാടിയിട്ടും ഒരു ചര്‍ച്ചയുമില്ല; ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തി
- കെ.സുരേന്ദ്രന് പുറത്തേക്ക്; തിരഞ്ഞെടുപ്പ് തോല്‍വിക്കും കുഴല്‍പ്പണക്കേസിനും പിന്നാലെ പുതിയ വിവാദം
- കൊവിഡ് മാനദണ്ഡ ലംഘനം: കൊല്ലത്ത് 31 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
- കൊവിഡ് മൂലം മരണപ്പെട്ട 560 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സ്വീകരിച്ചില്ല; എല്ലാവര്ക്കും വേണ്ടി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മന്ത്രി
- കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം
കാലവര്‍ഷം ഇന്നാരംഭിക്കും; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കാലവര്‍ഷം ഇന്നാരംഭിക്കും. ഇതേത്തുടര്‍ന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. മധ്യകേരളത്തിലാണ് മഴ. വരും ദിവസങ്ങളിലും ഇവിടെ തന്നെ മഴ ലഭിക്കാനാണ് സാധ്യത.
ഇത്തവണ ദക്ഷിണേന്ത്യയില്‍ 93 മുതല്‍ 107 ശതമാനം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കേരളത്തില്‍ പ്രളയ സാധ്യതയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നീരീക്ഷണം നടത്തുന്നുണ്ട്.
അടുത്ത ലേഖനം