Daily Horoscope
✕

കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തി

Updated: വ്യാഴം, 9 ജൂണ്‍ 2022 (08:43 IST)
കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്. ജീവനക്കാരനായ റഫീക്കിനെയാണ് കെട്ടിയിട്ടത്. റഫീക്ക് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മോഷ്ടാവ് എത്തി ബലം പ്രയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

എൻഡിഎയിൽ ചേരാം, സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം, നീക്കങ്ങൾ സജീവമാക്കി ശരദ് പവാർ

'പെയ്താൽ ഭാഗ്യം'; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനെ പേടിക്കണം

'ഒന്നും പറയാനില്ല'; രാജ്‌മോഹൻ ഉണ്ണിത്താനെ പേടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സ്വർണവിലയിലെ ഇടിവ്: ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വെച്ചില്ലെങ്കിൽ ലേലം!

ഹരിപ്പാട് എന്തെല്ലാം ക്രിമിനൽ ആക്ടിവിറ്റികളാണ് നടക്കുന്നത്. സ്വന്തം മണ്ഡലത്തിൽ തൂഫാൻ നടപ്പിലാക്കാൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല: ജി.സുധാകരൻ

അടുത്ത ലേഖനം
Show comments