യുവാവ് വെടിയേറ്റ് മരിച്ചു; സംഭവം കോഴിക്കോട്

വിലങ്ങാട് പുള്ളിപ്പാറ വനപ്രദേശത്താണ് സംഭവം.

തുമ്പി ഏബ്രഹാം| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2019 (11:42 IST)
കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. വിലങ്ങാട് പുള്ളിപ്പാറ വനപ്രദേശത്താണ് സംഭവം.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കെന്നാണ് സൂചന.നായാട്ടിന് പോയപ്പോഴാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ വെടിവെക്കാനുള്ള കാരണം വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :