Christmas New Year Bumber Result: ആ ഭാഗ്യശാലി നിങ്ങളാണോ? ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ 20 കോടി xc-224091 എന്ന നമ്പറിന്

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജനുവരി 2024 (14:49 IST)
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി രൂപ
xc-224091 എന്ന നമ്പറിന്. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് പണം ലഭിച്ചത്. പി ഷാജഹാന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം.

XE 409265,XH 316100,XK 424481,XC 974855,XL 379420,XL 324784,XG 307789,XD 444440,XB 980551 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :