Daily Horoscope
✕

കാസര്‍കോട് സ്‌കൂള്‍ ബസിടിച്ച് രണ്ടുകോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Updated: വെള്ളി, 13 ജനുവരി 2023 (10:35 IST)
കാസര്‍കോട് സ്‌കൂള്‍ ബസിടിച്ച് രണ്ടുകോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം മിയപദവിയില്‍ വച്ചാണ് അപകടമുണ്ടായത്. കോളേജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ കുട്ടികളുമായി പോകുകയായിരുന്നു ബസ്. അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

നാല് ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്നവനാണ് എനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ; മാങ്കൂട്ടത്തിലിനെതിരെ ഉണ്ണിത്താൻ

ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് റിപ്പോർട്ട്

മിസ്രിയ, ഈ വിജയം നിങ്ങളുടേത് കൂടിയാണ്

വേണുഗോപാൽ ശക്തനാകുന്നു, സതീശൻ അങ്കലാപ്പിൽ; കോൺഗ്രസിൽ യുദ്ധമോ?

'അങ്ങനെയിപ്പോ വെളുക്കണ്ട'; പരിശോധന കർശനമാക്കും, നിയമവിരുദ്ധ ഉത്പന്നങ്ങൾ വിറ്റാൽ ലൈസൻസ് റദ്ദാക്കും

അടുത്ത ലേഖനം
Show comments