അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി: 200 പന്നികളെ കൊന്നൊടുക്കും
- Heavy Rain: അതിതീവ്രമഴ, ഡാമുകൾ നിറയുന്നു, ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു: ജാഗ്രതാനിർദേശം
- അതിതീവ്ര മഴ: ഇടുക്കിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി, സാഹസിക വിനോദസഞ്ചാരം, ഖനനപ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചു
- അതിതീവ്രമഴ: പത്തനംതിട്ട ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- Breaking News: അതിതീവ്ര മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Heavy Rain: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്
ശക്തമായ മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് രണ്ട് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.