അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു
- രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്മാന് വീണ്ടും സിനിമാ തിരക്കിലേക്ക്, ഹൈദരാബാദില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും
- മരം മുറി വിവാദം: വനനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്
- സഹപാഠിക്ക് ഫോണില്ലെന്ന് അറിഞ്ഞപ്പോഴാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍
- മോഹന്‍ലാലിന്റെ നായികയാകാന്‍ അദിതി രവി, ജിത്തു ജോസഫ് ചിത്രം 'ട്വെല്‍ത് മാന്‍' വരുന്നു !
ശക്തമായ മഴയ്ക്ക് സാധ്യത: നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലി മീറ്റര്‍ വരെ മഴയാണ് യെല്ലോ അലര്‍ട്ട് പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്ന മഴ.