അനുബന്ധ വാര്‍ത്തകള്‍
- കേരള കോൺഗ്രസ് (എം) ഇനി ഇടതിനൊപ്പം; പ്രഖ്യാപിച്ച് ജോസ് കെ മാണി, എംപി സ്ഥാനം രാജിവയ്ക്കും
- ഭർത്താവിന്റെ വിട്ടിൽനിനും ഇറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ
- ലോകത്തിലെ ഏറ്റവും തീളക്കമാർന്ന വജ്രം പർപ്പിൾ പിങ്ക് ലേലത്തിന്: വില 279 കോടി രൂപയിലധികം !
- 70 ഓളം ശാസ്ത്രജ്ഞർക്ക് കൊവിഡ്, ഗഗൻയാൻ പദ്ധതി വൈകുമെന്ന് ഐഎസ്ആർഒ
- രാജ്യത്ത് കൊവിഡ് ബാധിതർ 72 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 63,509 പേർക്ക് രോഗബാധ
മഴ ശക്തം: സംസ്ഥാനത്ത് 11ജില്ലകളില്‍ എല്ലോ അലര്‍ട്ട്
മഴ ശക്തമായതിനെതുടര്‍ന്ന് സംസ്ഥാനത്ത് 11ജില്ലകളില്‍ എല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മലയോരമേഖലകളില്‍ ഇടിമിന്നല്‍ തുടര്‍ച്ചയായി ഉണ്ടാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിന് സാധ്യതയുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായത്. കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.