Daily Horoscope
✕

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

Updated: ബുധന്‍, 5 ജൂലൈ 2023 (17:18 IST)
കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിലായി. ആന്ധ്രാപ്രദേശ് ശ്രീകാകുളം ജില്ലാ ബാലകൃഷ്ണപുരം സ്വദേശി സൂര്യ എന്ന ജൂട്ടു നീലകണ്ഠൻ എന്ന ഇരുപത്തിനാലുകാരനാണ് കരുനാഗപ്പള്ളി പോലീസ് വലയിലായത്.


റോഡ് നിർമ്മാണ ജോലിക്ക് കരുനാഗപ്പള്ളിയിലെത്തിയ ഇയാൾ സമൂഹ മാധ്യമത്തിലൂടെ സ്‌കൂൾ വിദ്യാർത്ഥിനിയുടെ പ്രണയ ബന്ധം തുടങ്ങി. എന്നാൽ ഇത് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. തുടർന്ന് ഇയാൾകഴിഞ്ഞ ഒന്നാം തീയതി പെൺകുട്ടിയെ ഒരു ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

വിവരം അറിഞ്ഞ രക്ഷിതാക്കൾ കരുനാഗപ്പളി പോലീസിൽ പരാതി നൽകി. പോലീസ് ഇൻസ്പെക്ടർബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ !

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

തുലാവർഷം ശക്തിപ്പെടുമോ? നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments