1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Garbage Pattuvam Kannur

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

Garbage Pattuvam Kannur
മാലിന്യം പട്ടുവം കണ്ണൂർ
കണ്ണർ: റോഡരുകിൽ മാലിന്യം തള്ളിയ ലോറി പഞ്ചായത്ത് അധികാരികൾ പിടി കൂടി 50000 രൂപാ പിഴ ഈടാക്കി. പട്ടുവം പറപ്പുൽ - കോടേശ്വരം റോഡരുകിലാണ് ലോറിയിൽ എത്തിയവർ കഴിഞ്ഞ ദിവസം വലിയ തോതിൽ മാലിന്യം തള്ളിയത്.
 
ഈയിടെയായി ഈ പ്രദേശത്ത് വലിയ അളവിൽ മാലിന്യം തള്ളുന്നതായി കണ്ടതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ നിരീക്ഷണം ആരംഭിച്ചത്. ചെറുകുന്ന് ഭാഗത്തു നിന്നു വന്ന ലോറിയിലുള്ളവരാണ് മാലിന്യം തള്ളിയതിനു പിടിയിലായത്. അധികാരികൾ വാഹനത്തിൽ ലോറിയെ പിന്തുടർന്നാണ് പിടി കൂടിയത്.
അടുത്ത ലേഖനം
ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു