1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Exam date declared

പോളിടെക്‌നിക് സപ്ലിമെന്ററി പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

Exam News
കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളജുകളില്‍ 2010 റിവിഷന്‍ സ്‌കീം പ്രകാരം 2014 വര്‍ഷത്തില്‍ ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.  പരീക്ഷകള്‍ ജൂണ്‍ 12ന് ആരംഭിക്കും.  വിശദവിവരങ്ങള്‍ക്ക്: www.sbte.kerala.gov.in.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഭക്ഷ്യസുരക്ഷയില്‍ ഒന്നാം സ്ഥാനം നേടി കേരളം