1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dhanu 1

ഇന്ന് ധനു ഒന്നാം തിയതി

Dhanu 1
വൃശ്ചിക മാസം അവസാനിച്ചു. ഇന്ന് മലയാള മാസം ധനു ഒന്നാം തിയതി. മലയാളം കലണ്ടര്‍പ്രകാരം ഡിസംബര്‍ 16 നാണ് ധനു ഒന്ന്. 2023 ജനുവരി 14 നാണ് ധനു മാസം അവസാനിക്കുക. അന്നാണ് ധനു 30-ാം തിയതി. ജനുവരി 15 ന് മകരം ഒന്ന്. 
 
അടുത്ത ലേഖനം
ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ; തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍