1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Complete lockdown not possible in kerala

സർവകക്ഷി യോഗം: സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കൊവിഡ്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു.
 
കേസുകൾ കൂടുന്ന പ്രദേശങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ മതിയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് എടുത്തത്. കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് നമ്മൾ മാറേണ്ടി വരും. ഓൺലൈനായാണ് സർവകക്ഷി യോഗം നടക്കുന്നത്. യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എടിഎം കവര്‍ച്ചാ ശ്രമം: ഇരുപതുകാരന്‍ അറസ്റ്റില്‍