രേണുക വേണു|
Last Modified വ്യാഴം, 30 ജനുവരി 2025 (19:49 IST)
Bank Holidays in February: ഫെബ്രുവരിയില്‍ ഞായറാഴ്ചകള്‍ ഉള്‍പ്പെടെ ഏഴ് ദിവസങ്ങളാണ് ബാങ്ക് അവധിയുള്ളത്. അതായത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക 21 ദിവസങ്ങളില്‍ മാത്രം.
ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ (കേരളത്തില്‍)
ഫെബ്രുവരി 2 - ഞായര്‍
ഫെബ്രുവരി 8 - രണ്ടാം ശനി
ഫെബ്രുവരി 9 - ഞായര്‍
ഫെബ്രുവരി 16 - ഞായര്‍
ഫെബ്രുവരി 22 - നാലാം ശനി
ഫെബ്രുവരി 23 - ഞായര്‍
ഫെബ്രുവരി 26 (ബുധന്‍) - ശിവരാത്രി