അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 41 പേർക്ക് രോഗമുക്തി
- സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- ദേവാലയപ്രവേശനം : വൈദികരിൽ വലിയവിഭാഗവും 65 വയസ്സ് കഴിഞ്ഞവർ
- അണ്ടര്‍ ടേക്കറും ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള ബന്ധം!; കൊറോണയ്ക്ക് സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ
- സംസ്ഥാനത്ത് പുതിയ 10ഹോട്ട്സ്പോട്ടുകള്‍; എട്ടും പാലക്കാട് നിന്ന്
ആറ്റിങ്ങലില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
ആറ്റിങ്ങലില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടവും യാത്രചെയ്യാന്‍ ആളില്ലാത്തതുമൂലവുമാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. പ്രതിദിനം 5000രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് പറയുന്നത്.
കൊവിഡ് ഭീതിമൂലം രണ്ടുമാസത്തിലധികം സര്‍വീസ് നിര്‍ത്തിവച്ചിരുന്ന ബസുകള്‍ ചെറിയൊരുപ്രതീക്ഷയോടെയാണ് വീണ്ടും സര്‍വീസ് ആരംഭിച്ചിരുന്നത്. ജോലിക്കാര്‍ക്കുള്ള ശമ്പളത്തിനും ഡീസലടിക്കാനും പണം തികയുന്നില്ല എന്നാണ് ബസുടമകള്‍ പറയുന്നത്.