അനുബന്ധ വാര്‍ത്തകള്‍
- വിജിലൻസിൽ വിശ്വാസമില്ല; ബാർ കോഴ കേസിൽ തുടരന്വേഷണം വേണമെന്ന് വി എസ്
- അഞ്ചാം തവണയും ഛേത്രി തന്നെ ഇന്ത്യയുടെ മികച്ച താരം
- മഴക്കെടുതി: കേന്ദ്രത്തിന്റെ നിലപാടിനെ പോസിറ്റീവായി കാണുന്നു, ബാക്കി കാര്യം പിന്നീട് നോക്കാം - മുഖ്യമന്ത്രി
- കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്
- നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ, അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല: മീഷക്ക് പിന്തുണയുമായി മുഖ്യമന്ത്രി
മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ട് പേരെ കാണാതായി
കടുത്തുരുത്തിയില്‍ നിന്നും മുണ്ടാറിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാനായി യാത്ര ചെയ്യുന്നതിനിടയിൽ മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ട് പേരെ കാണാതായി. ചാനലിലെ പ്രാദേശിക ലേഖകനെയും ഡ്രൈവറേയുമാണ് കാണതായിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ചാനൽ റീപ്പോർട്ടറായ ശ്രീധരിനേയും ക്യാമറമാൻ അഭിലാഷിനേയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ മുട്ടുചിറ ഹോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈക്കം മുണ്ടാറിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.