ഇന്ത്യയില്‍ ആദ്യ കോവിഡ് വാക്‌സിന്‍ മരണം സ്ഥിരീകരിച്ചു

രേണുക വേണു| Last Updated: ചൊവ്വ, 15 ജൂണ്‍ 2021 (15:43 IST)

ഇന്ത്യയില്‍ ആദ്യ കോവിഡ് വാക്‌സിന്‍ മരണം സ്ഥിരീകരിച്ചു. കേന്ദ്രം ഔദ്യോഗികമായാണ് ഈ മരണം സ്ഥിരീകരിച്ചത്. മാര്‍ച്ച് എട്ടിന് വാക്‌സിന്‍ സ്വീകരിച്ച 68 കാരന്റെ മരണമാണ് കോവിഡ് വാക്‌സിന്‍ മരണമായി സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ പഠിക്കാനായി കേന്ദ്രം ഒരു പാനലിന് രൂപംകൊടുത്തിരുന്നു. ഈ പാനലാണ് 68 കാരന്റെ മരണം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :