Daily Horoscope
✕

മുന്നറിയിപ്പ്: വാട്ട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച : അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം

Updated: ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (18:48 IST)
ജനപ്രിയ മെസേജിങ് സേവനമായ വാട്ട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ട്. കമ്പനി തന്നെയാണ് പ്രശ്നം കണ്ടെത്തിയതായി അറിയിച്ചത്. ആപ്പിൻ്റെ പുതിയ പതിപ്പിൽ ഇത് പരിഹരിച്ചിട്ടുണ്ടെങ്കിലും പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഉടൻ തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.
 
സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുള്ള വാട്ട്സാപ്പ് പേജിൻ്റെ സെപ്റ്റംബറിലെ അപ്ഡേറ്റിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്. V2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബിസിനസ്, v2.22.16.12-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ഐഒഎസ് ബിസിനസ് പതിപ്പുകൾ എന്നിവയ്ക്കാണ് പ്രശ്നം നേരിടുന്നത്.

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ആരോഗ്യവകുപ്പിനെതിരെ വീണാ ജോർജ്; മുരളീധരൻ പ്രതിരോധത്തിൽ

'ഉപ്പുതിന്നവർ വെള്ളം കുടിക്കും, ഒന്നും ഒളിക്കാനില്ല': വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി.പി. ദിവ്യ

രണ്ട് വിഭാഗങ്ങളില്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമല്ല: വിജിലന്‍സിന്റെ നടപടിയില്‍ സംശയങ്ങള്‍

റൈഹാന്‍ വദ്രയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ന്യൂനമർദ്ദത്തിനൊപ്പം ചുഴലിക്കാറ്റും; കേരളത്തിൽ മഴ തുടരും

അടുത്ത ലേഖനം
Show comments