1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Dhoni knows what he doing in a game, its honour to work with him:FAF

എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി ധോണിക്കറിയാം, ഇത്തരമൊരു നായകന് കീഴിൽ ഏറെ കാലം കളിക്കാനായത് ബഹുമതി: ഡുപ്ലസിസ്

സിഎസ്‌കെ
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിൽ കളിക്കാനായത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഓപ്പണർ ഫാഫ് ഡുപ്ലെസിസ്. ഗ്രൗണ്ടിൽ താൻ എന്താണ് ചെയ്യുന്നത് എന്നതിനെ പറ്റി കൃത്യമായ ധാരണയുള്ള നായകനാണ് ധോണിയെന്നും താരം പറഞ്ഞു.
 
അതേസമയം ഐപിഎല്ലിൽ കഴിഞ്ഞ മത്സരം മുതൽ ടീം മെച്ചപ്പെടുന്നതായി അനുഭവപ്പെടുന്നതായി ഡുപ്ലെസിസ് പറഞ്ഞു. ടീമിലെ യുവതാരമായ ഋതുരാജിനെയും താരം പുകഴ്‌ത്തി. ധോണിക്ക് കീഴിൽ ഏറെ കാലം കളിക്കാനായത് ഭാഗ്യമായാണ് കരുതുന്നതെന്നും താരം കൂട്ടിചേർത്തു.
അടുത്ത ലേഖനം
വനിതകള്‍ക്ക് മാത്രമായി ചെസ് ടൂര്‍ണമെന്റ്; ആകര്‍ഷകമായ സമ്മാനങ്ങള്‍