അനുബന്ധ വാര്‍ത്തകള്‍
- ആ രണ്ട് ശതമാനം സാധ്യതയും അസ്തമിച്ചു ! പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്സും പുറത്ത്
- പടിക്കൽ കലമുടയ്ക്കുന്ന രാജസ്ഥാൻ ബ്ലണ്ടർ, അശ്വിനെ മൂന്നാമത് ഇറക്കുന്നതിൽ വിമർശനം ശക്തം
- സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫില്‍ കയറാന്‍ ഇനി വേണ്ടത്; കാലിടറുമോ മലയാളികളുടെ പ്രിയ ടീമിന്?
- 'ധോണിയാകാന്‍ നോക്കിയതാണോ?' സഞ്ജുവിനെതിരെ ആരാധകരും !
- 'എന്താണ് സഞ്ജു കാണിച്ചത്? ഉത്തരവാദിത്തം വേണം'; രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍
ഇന്ന് ജയിച്ചാല്‍ ആര്‍സിബി പ്ലേ ഓഫില്‍
ഇന്ന് ഐപിഎല്ലില്‍ വാശിയേറിയ പോരാട്ടം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരാളി പഞ്ചാബ് കിങ്സാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ആര്‍സിബി. പഞ്ചാബ് എട്ടാം സ്ഥാനത്തും. ഇന്നെ കളി ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. 12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ജയവുമായി 14 പോയിന്റാണ് ആര്‍സിബിക്ക് ഇപ്പോള്‍ ഉള്ളത്. മറുവശത്ത് പഞ്ചാബിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. ഇന്നത്തെ കളി തോറ്റാല്‍ പ്ലേ ഓഫില്‍ കയറാനുള്ള നേരിയ സാധ്യത പോലും പഞ്ചാബിന് ഇല്ലാതാകും.