1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Gujrat Titans enters Play Off

ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍

Gujrat Titans enters Play Off
ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫില്‍ കയറുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. 12 കളികളില്‍ ഒന്‍പത് ജയത്തോടെ 18 പോയിന്റുമായാണ് ഗുജറാത്ത് പ്ലേ ഓഫില്‍ കയറിയത്. ഗുജറാത്തിന് ഇനിയും രണ്ട് കളികള്‍ കൂടി ശേഷിക്കുന്നുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഹെറ്റ്‌മെയർക്ക് പകരമാരെത്തും? പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങുന്നു