1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Chilean Air Force plane missing on its way to Antarctica

38 യാത്രക്കാരുമായി ചിലിയിൽ വിമാനം അപ്രത്യക്ഷമായി; ആശങ്ക

തെക്കൻ നഗരമായ പുന്റാ അരീനയിൽ നിന്നും പറന്നുയർന്ന വിമാനമാണ് കാണാതായത്.

Antarctica
മുപ്പത്തിയെട്ടു യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ചിലിയുടെ സൈനിക വിമാനം കാണാതായി. തെക്കൻ നഗരമായ പുന്റാ അരീനയിൽ നിന്നും പറന്നുയർന്ന വിമാനമാണ് കാണാതായത്. 
 
വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 21 പേർ യാത്രക്കാരും 17 പേർ ജീവനക്കാരുമാണ്. സി130 ഹെർക്കുലീസ് വിമാനമാണ് കാണാതായതെന്ന് ചിലിയൻ അധികൃതർ അറിയിച്ചു. 
 
പ്രാദേശിക സമയം 4.55നാണ് വിമാനം പറന്നുയർന്നത്. 6.13നാണ് കൺട്രോളുമായുള്ള ബന്ധം നഷ്ടമായത്. 
അടുത്ത ലേഖനം
ബാലഭാസ്കറിന്റെ അപകടമരണം സി ബി ഐ അന്വേഷിക്കും,സർക്കാർ വിജ്ഞാപനം ഇറങ്ങി