PTI | PTI |
ഹോമിയോപ്പതിയിലൂടെ തലവേദന പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയും. വ്യത്യസ്ത വ്യക്തികള്‍ക്ക് ലക്ഷണവും മറ്റും അനുസരിച്ച് വ്യത്യസ്ത ചികിത്സ ആണ് ഹോമിയോപ്പതിയില്‍ നല്‍കുന്നത്. മനം പിരട്ടല്‍, ച്ഛര്‍ദ്ദി, വെളിച്ചത്തോടുള്ള അസ്വസ്ഥതകള്‍ തുടങ്ങിയ ലക്‍ഷണങ്ങളില്‍ ഏതെങ്കിലും കാണപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് വച്ച് ഏത് തരത്തിലുള്ള ചികിത്സ ആകാമെന്ന് നിശ്ചയിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |