Webdunia - Bharat's app for daily news and videos

Install App

2022 വൃശ്ചികം രാശിക്കാര്‍ക്ക് എങ്ങനെ?

Updated: തിങ്കള്‍, 31 ജനുവരി 2022 (13:36 IST)
2022 ല്‍ വൃശ്ചികം രാശിക്കാര്‍ക്ക് തുടക്കം മികച്ചതായിരിയ്ക്കും എങ്കിലും പിന്നീടങ്ങോട്ട് ഗുണദോഷങ്ങള്‍ ഇട കലര്‍ന്നു വരും. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചിലവുകള്‍ ഉണ്ടാകും എങ്കിലും സമ്പാദ്യത്തിന് അനുകൂലമായ വര്‍ഷമാണ്. വിദേശത്ത് പോകാനുള്ള അവസരവും 2022ല്‍ കൈവന്നേക്കാം. ബിസിനസ് പരമായോ ജോലിയുമായി ബന്ധപ്പെട്ടോ പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.
 
തൊഴില്‍പരമായി പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉയര്‍ച്ചയ്ക്കും അവസരം ഉണ്ടാകും. പഠന കാര്യങ്ങള്‍ക്ക് 2022 അനുകൂലമായിരിയ്ക്കും, ഉപരിപഠനം നടത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മത്സരപരീക്ഷകളില്‍ വിജയം നേടാന്‍ സാധിച്ചേയ്ക്കും. ഭക്ഷണരീതിയിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ നല്‍കേണ്ടതുണ്ട്. ശാരീരികക്ഷമത നിലനിര്‍ത്താനും പതിവായി വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

St Alphonsa Feast: വിശുദ്ധ അൽഫോൺസമ്മയുടെ തിരുന്നാൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments