Daily Horoscope
✕

പല്ലുവേദന കാരണം പൊറുതിമുട്ടിയോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !

Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2020 (16:08 IST)
പല്ല് വേദന വന്നുകഴിഞ്ഞാല്‍ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ല. ചിലയാളുകൾ കടിച്ച് പിടിച്ച് നിൽക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. എന്നാല്‍  പല്ലു വേദന  കുറയ്ക്കാൻ സഹായകമായ ചില പൊടിക്കൈകളുണ്ട്. 
 
പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നത് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.ിത് പ്രകൃതിദത്തമായ ഒരു വേദനാ സംഹാരിപോലെ പ്രവർത്തിയ്ക്കും. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും. മോണയിൽ നീർക്കെട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ഈ രീതി സഹായിയ്ക്കും. പല്ലുവേദനയുള്ള പ്പോൾ അതികം ചുടുള്ളതോ തണുത്തതോ ആയ ഭക്ഷണ പാനിയങ്ങൾ ഒഴിവാക്കുക. പല്ലിൽ കാവിറ്റി ഉണ്ടാകൻ തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുക. 

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

പേരയ്ക്ക തണുപ്പുകാലത്ത് കഴിക്കണം; ഇക്കാര്യങ്ങള്‍ അറിയാമോ

ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സവാള വയറ്റേണ്ടത് ഇങ്ങനെ

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

അടുത്ത ലേഖനം
Show comments