Daily Horoscope
✕

ചുണ്ടുകള്‍ ചുവപ്പിക്കണോ?, ഇങ്ങനെ ചെയ്താല്‍ മതി

Updated: ശനി, 29 ഓഗസ്റ്റ് 2020 (16:11 IST)
ചുണ്ടുകളുടെ നിറം പലരുടെയും ആത്മവിശ്വാസം കുറയ്ക്കാറുണ്ട്. ഇതിന് പ്രതിവിധിയായി പലരും ലിപ്സ്റ്റിക്കുകള്‍ വാരി പൂശുകയാണ് ചെയ്യുന്നത്. ഇതിലെ കെമിക്കലുകള്‍ വയറ്റില്‍ ചെന്ന് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ ചുണ്ടുകള്‍ ചുവപ്പിക്കാനുള്ള വഴി പ്രകൃതി ദത്തമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് ഫ്രിജില്‍ വച്ച ശേഷം
കുറച്ച് കഴിഞ്ഞ് ചുണ്ടില്‍ തേച്ചാല്‍ ചുണ്ട് ചുവക്കും.
 
നാരങ്ങാനീരുകൊണ്ട് ചുണ്ടില്‍ തേച്ചാല്‍ ചുണ്ട് കൂടുതല്‍ വൃത്തിയാകുകയും ശേഷം തേന്‍ തേക്കുകയും ചെയ്താല്‍ ചുണ്ട് മൃദുവാകുകയും ചെയ്യും.  

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments