Daily Horoscope
✕

കണ്ണട ധരിയ്ക്കുന്നവരാണോ ? എങ്കിൽ ഈ പിഴവ് കാഴ്ചശക്തിയെ തന്നെ ബാധിച്ചേയ്ക്കാം !

Updated: ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (15:39 IST)
കഴ്ചക്കുറവിനോ, തലവേദനക്കോയെല്ലാം കണ്ണടകൾ ഉപയോഗിക്കുന്നവർ വളരെ കൂടുതലാണ്. കണ്ണടകൾ ഭംഗിക്കായി ധരിക്കുന്നവരുമുണ്ട്, എന്നാൽ കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെ എങ്കിൽ ആ ഒറ്റ കാരണത്താൽ തന്നെ നമ്മുടെ കാഴ്ചയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതാണ് വാസ്തവം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണടയിലൂടെയുള്ള വ്യൂ, അഥവ നോട്ടം 
 
കണ്ണടയിലൂടെയുള്ള നോട്ടം ശരിയായ രീതിയിലായിരിക്കണം എന്നു പറയുമ്പോൾ തമശയായി എടുക്കേണ്ടതില്ല. കണ്ണടകൾ ഉപയോഗിക്കുന്നവരിൽ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ലെൻസിന് ഉള്ളിലൂടെ നോക്കുന്നതിന് പകരം ലെൻസിൻ മുകളിലൂടെ നോക്കുക എന്നത്. ഇത് അപകടകരമാണ് എന്ന് തിരിച്ചറിയണം. കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തിൽ തന്നെ ഇത് മാറ്റം വരുത്താൻ സാധ്യതയുണ്ട്. ഇതുവഴി കണ്ണിനുള്ളിലേക്കുള്ള പ്രകാശ പ്രവാഹത്തിന്റെ അളവിൽ കുറവ് സംഭവിച്ചേക്കം. 
 
കാഴ്ച സംബന്ധമായ ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നമ്മെ കൊണ്ടു ചെന്നെത്തിക്കും. മറ്റൊന്ന് കണ്ണടയുടെ സന്തുലനാവസ്ഥയാണ്. അതായത് നിരന്തരമായ ഉപയോഗം കണ്ണടയുടെ ആങ്കിളുകളിൽ മാറ്റം വരുത്തിയേക്കാം. ഇത്തരത്തിലുള്ള കണ്ണട ധരിയ്ക്കുന്നത്. കണ്ണുകൾ കൂടുതൽ സ്ട്രെയിൻ ചെയ്യുന്നതിന് കാരണമാകും. അതിനാൽ ഇടക്ക് ഒപ്ടിക്കൽ ഷോറൂമുകളിൽ പോയി കണ്ണടയുടെ ആങ്കിൾ ക്രമീകരിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ ഫെയിമുകൾ മാറ്റുകയും ചെയ്യുക.  

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments