1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Which time is good for getting pregnant

ഈ സമയത്തെ ലൈംഗിക ബന്ധമാണ് അതിവേഗ ഗര്‍ഭധാരണത്തിനു സഹായിക്കുക

ഓവുലേഷന്‍ പിരീഡ് രക്ത പരിശോധനയിലൂടെ മനസിലാക്കാം

Which time is good for getting pregnant
ഗര്‍ഭിണിയാകാന്‍ ബന്ധപ്പെടേണ്ട ശരിയായ സമയം ഏതാണെന്ന് അറിയുമോ? സ്ത്രീകളില്‍ അണ്ഡ വിസര്‍ജനം നടക്കുന്ന സമയത്ത് കൃത്യമായ ബന്ധപ്പെടല്‍ നടക്കുമ്പോഴാണ് ഗര്‍ഭിണിയാകാന്‍ കൂടുതല്‍ സാധ്യത. ഓവുലേഷന്‍ പിരീഡ് എന്നാണ് ഇതിനെ അറിയപ്പെടുക. ഈ സമയത്തെ ബന്ധപ്പെടല്‍ ഗര്‍ഭ ധാരണത്തിനു കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതാണ്. 
 
എപ്പോഴാണ് ഈ ഓവുലേഷന്‍ പിരീഡ് എന്നറിയുമോ? ആര്‍ത്തവത്തിനു ശേഷം വരുന്ന 12 മുതല്‍ 16 ദിവസം വരെയാണ് സ്ത്രീകളില്‍ അണ്ഡ വിസര്‍ജനം നടക്കുന്നത്. ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ അത് ഗര്‍ഭ ധാരണത്തിനു സഹായിക്കും. അതുപോലെ തന്നെ ഗര്‍ഭധാരണം ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. 
 
ഓവുലേഷന്‍ പിരീഡ് രക്ത പരിശോധനയിലൂടെ മനസിലാക്കാം. ഓവുലേഷന്‍ കിറ്റുകളും ഇന്ന് ലഭ്യമാണ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം