അനുബന്ധ വാര്‍ത്തകള്‍
- ആരോഗ്യകരമെന്ന് നിങ്ങള്‍ കരുതുന്ന ഈ ഭക്ഷണങ്ങള്‍ ശരിക്കും അങ്ങനെയല്ല!
- ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കല്‍, ഫാസ്റ്റ് ഫുഡ്; പ്രമേഹ രോഗിയാകാന്‍ ഇതൊക്കെ മതി
- മഞ്ഞള്‍ പിത്തസഞ്ചിയില്‍ പിത്തരസത്തിന്റെ ഉല്പാദനം വര്‍ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു
- ഭക്ഷണത്തില്‍ നിന്നും പോഷകങ്ങളെ ശരീരത്തിന് ആഗീരണം ചെയ്യാന്‍ ഈ സപ്ലിമെന്റ് സഹായിക്കും
- പല്ലില്‍ കേടുണ്ടാകുന്നത് തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹം ഉള്ളവരാണോ? ഷുഗര്‍ നില പെട്ടെന്ന് കുറഞ്ഞാല്‍ എങ്ങനെ മനസ്സിലാക്കാം
പ്രമേഹം ഉള്ളവരില്‍ ഷുഗര്‍ നില കൂടുതലായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ പ്രമേഹ രോഗികളിലും ഷുഗര്‍ നില പെട്ടന്ന് കുറയാറുണ്ട്. ഇങ്ങനെ കുറയുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ശരീരം ചില സൂചനകള്‍ കാണിക്കാറുണ്ട്. അവയില്‍ പ്രധാനം കണ്ണില്‍ ഇരുട്ട് കയറുന്നത് പോലുള്ള അവസ്ഥയാണ്. അതോടൊപ്പം തന്നെ നെഞ്ചിടിപ്പ് കൂടുകയും തലകറക്കവും കൈകാലുകളില്‍ വിറയലും അനുഭവപ്പെടാറുണ്ട്.
കൂടാതെ ക്ഷീണം, അമിത വിശപ്പ്, ദേഷ്യം, അമിതമായ വിയര്‍പ്പ് എന്നിവയും പ്രമേഹ രോഗികളില്‍ ഷുഗര്‍ ലെവല്‍ കുറഞ്ഞാലുള്ള ലക്ഷണങ്ങളാണ്. പ്രമേഹം ഇല്ലാത്തവരിലും ഷുഗര്‍ നില കുറഞ്ഞാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചേക്കാം.
അടുത്ത ലേഖനം