1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi greater than maradona says scaloni

മറഡോണ മഹാനായ കളിക്കാരന്‍ തന്നെ, പക്ഷേ എക്കാലത്തേയും മികച്ച കളിക്കാരന്‍ മെസി: ലയണല്‍ സ്‌കലോണി

Messi greater than maradona says scaloni
ഡീഗോ മറഡോണയേക്കാള്‍ മികച്ച കളിക്കാരനാണ് ലയണല്‍ മെസിയെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തന്റെ ആദ്യ ചോയ്‌സ് മെസി ആയിരിക്കുമെന്ന് സ്‌കലോണി പറഞ്ഞു. 
 
' ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും ലിയോയെ പറയും. എനിക്ക് മെസിയുമായി സവിശേഷമായ ബന്ധമുണ്ട്. മറഡോണ മഹാനായ കളിക്കാരനാണ്, പക്ഷേ മെസിയാണ് എക്കാലത്തേയും മികച്ച താരം,' സ്‌കലോണി പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അര്‍ജന്റീന ടീമില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ മെസി ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തി സ്‌കലോണി