Last Updated:
ചൊവ്വ, 15 ജൂലൈ 2014 (11:44 IST)
ലോകകപ്പില്‍ പരാജയപ്പെട്ടതിനാല്‍ ഗോള്‍ഡന്‍ ഗോള്‍ ബഹുമതി തനിക്ക് മൂല്യമുള്ളതായി തൊന്നുന്നില്ലെന്ന് ലിയണ്‍ല്‍ മെസ്സി. ഒരു വിദേശ വര്‍ത്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഗോള്‍ഡന്‍ ബോളിനെപ്പറ്റിയും തോല്‍വിയെപ്പറ്റിയും മന്‍സ്സുതുറന്നത്
അര്‍ജെന്റീനയ്ക്കായി ലൊകകപ്പ് ജയിക്കാന്‍ സാധിക്കാത്തതിനാല്‍ വേദനയുണ്ടെന്നും
തൊറ്റതിലും അവസരങ്ങള്‍ പാഴക്കിയതിലും തന്നോടുതന്നെ ദേഷ്യം തോന്നുന്നുവെന്നും മെസ്സി പറഞ്ഞു. ഗൊള്‍ഡന്‍ ബോളിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും പാഴക്കിയ അവസരങ്ങളെ പറ്റി അസ്വസ്ഥനാണെന്നും മെസ്സി കൂട്ടിചേര്‍ത്തു.
നേരത്തെ മെസ്സിക്ക് ഗോള്‍ഡന്‍ ബോളിനര്‍ഹതയില്ലെന്നും ഫിഫ മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ നല്‍കിയത് വിപണന തന്ത്രത്തിന്റെ ഭാഗമായാണെന്നും
മറഡോണ പറഞ്ഞിരുന്നു.ലോകകപ്പില്‍ പരജയപ്പെട്ടതിനാല്‍ ഗോള്‍ഡന്‍ ബോളിന് മൂല്യമില്ല: മെസ്സി