അനുബന്ധ വാര്‍ത്തകള്‍
- ഖത്തർ ലോകകപ്പ് 2022, ആദ്യ ഗോൾ നേടിയ എന്നർ വലൻസിയ, സൂപ്പർ താരത്തിൻ്റെ ജീവിതം ഇങ്ങനെ
- ലോകചാമ്പ്യന്മാർക്ക് ഇത് സങ്കടത്തിൻ്റെ ലോകകപ്പ്, പരിക്കിൻ്റെ വലയിൽ പെട്ട് ബെൻസേമയും
- പ്രതിഷേധക്കളമാകുമോ ഇംഗ്ലണ്ട് - ഇറാൻ മത്സരം ? ആകാംക്ഷയിൽ ലോകം
- Qatar World Cup 2022: ഖത്തര്‍ ലോകകപ്പ്: മലയാളം കമന്ററിയോടെ മത്സരങ്ങള്‍ കാണാന്‍ എന്താണ് ചെയ്യേണ്ടത്?
- 'പണം കൊടുത്ത് റഫറിയെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ് ഖത്തര്‍' പ്രതിഷേധിച്ച് ഇക്വഡോര്‍ ആരാധകന്; ' വായടച്ച് അവിടെ ഇരിക്കൂ' എന്ന് ഖത്തര്‍ ആരാധകന്റെ താക്കീത് ! ഗ്യാലറിയില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)
ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ആരാധകർ കാത്തിരിക്കുന്ന അർജൻ്റീനയുടെ മത്സരം വൈകീട്ട്
ലോകകപ്പ് ഫുട്ബോളിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയെ അർജൻ്റീന നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 3:30നാണ് മത്സരം നടക്കുക.6:30 ന് നടക്കുന്ന മത്സരത്തിൽ ഡെന്മാർക്ക് ടുണീഷ്യയേയും 9:30ന് നടക്കുന്ന മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെയും നേരിടും.
ഇന്ന് പുലർച്ചെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ വെയിൽസ്- യുഎസ്എ പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.