അനുബന്ധ വാര്‍ത്തകള്‍
- ദക്ഷിണ കൊറിയയുടെ ഒരു ഗോള്‍ റൊണാള്‍ഡോയുടെ ദാനം; പോര്‍ച്ചുഗല്‍ നായകനെ ട്രോളി സോഷ്യല്‍ മീഡിയ
- 'സിംഹത്തിന്റെ പല്ല് കൊഴിഞ്ഞുതുടങ്ങി'; റൊണാള്‍ഡോയുടെ കളി കണക്കുകള്‍ കണ്ട് ബോധംകെട്ട് സോഷ്യല്‍ മീഡിയ, മോശം റെക്കോര്‍ഡും !
- പ്രീ ക്വാര്‍ട്ടറില്‍ ഡി മരിയ കളിച്ചേക്കില്ല; മാലാഖയില്ലാതെ ഇറങ്ങിയാല്‍ ജയിക്കാനാകുമോ മെസിപ്പടയ്ക്ക് !
- 'ഒന്ന് വേഗം കേറി പോ'; റൊണാള്‍ഡോയെ പരിഹസിച്ച് ദക്ഷിണ കൊറിയ താരം; 'വായടച്ച് നില്ക്കൂ' എന്ന് മറുപടി
- മെസിയെ പൂട്ടുക, തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക; രണ്ടും കല്‍പ്പിച്ച് ഓസ്ട്രേലിയ
Argentina Predicted 11 against Australia: മെസിക്കൊപ്പം ഡി മരിയ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; അര്‍ജന്റീനയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ അര്‍ജന്റീന ഇന്നിറങ്ങും. രാത്രി 12.30 മുതലാണ് മത്സരം. അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് സാധ്യത ഇലവന്‍ നമുക്ക് പരിശോധിക്കാം.
ഗോള്‍ കീപ്പര്‍: എമിലിയാനോ മാര്‍ട്ടിനെസ്
ഡിഫന്റര്‍മാര്‍: നഹുവേല്‍ മൊളിന, നിക്കോളാസ് ഒറ്റമെന്‍ഡി, ക്രിസ്റ്റിയന്‍ റൊമെറോ, മാര്‍ക്കോസ് അക്യുന
മിഡ് ഫീല്‍ഡേഴ്‌സ്: റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്
അറ്റാക്കേഴേസ്: ഏഞ്ചല്‍ ഡി മരിയ, ലൗട്ടാറോ മാര്‍ട്ടിനെസ്, ലയണല്‍ മെസി
4-3-3 ഫോര്‍മേഷനില്‍ ആയിരിക്കും അര്‍ജന്റീന ഇന്നിറങ്ങുക.
അടുത്ത ലേഖനം