ചാക്കോച്ചനും ജോജുവും പൊലീസ്, ഇരയുടെയും വേട്ടക്കാരുടെയും കഥയുമായി നായാട്ട് !

കെ ആര്‍ അനൂപ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:31 IST)
നടൻ ജോജു ജോർജിന്റെ ജന്മദിനമായിരുന്നു ഇന്ന്. ആരാധകരും സിനിമാതാരങ്ങളും അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്. നായാട്ടിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് ജോജു എത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ജോജുവിന് ആശംസകൾ നേർന്നു കൊണ്ട് എഴുതിയ കുറിപ്പിലാണ് ചാക്കോച്ചൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മണിയൻ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിൻറെ പേര്. അതേസമയം പ്രവീൺ മൈക്കിൾ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. 
 
നിമിഷ സജയൻ നായികയായെത്തുന്ന ചിത്രം തിയേറ്റര്‍ റിലീസ് ആയിരിക്കും. മാർട്ടിൻ പ്രക്കാട്ട് ആണ് ചിത്രം സംവിധാനം  ചെയ്യുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. സംവിധായകൻ രഞ്ജിത്തിന്റെയും ശശിധരന്‍റെയും ഉടമസ്ഥതയിലുള്ള ഗോൾഡ് കോയിൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഔദ്യോഗിക വാഹനത്തിൽ എൻഡിഎ നേതാവിന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

രാജധാനി എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് ഫ്‌ലൈറ്റ് മിസ്സായി; റെയില്‍വേയോട് 69,001 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു

ഒരു ശരാശരി ഇന്ത്യക്കാരന് ഒരു ദിവസത്തെ വരുമാനംകൊണ്ട് 8 ലിറ്റര്‍ പെട്രോള്‍ മാത്രമേ വാങ്ങാന്‍ കഴിയൂ; അമേരിക്കക്കാരന് വാങ്ങാന്‍ കഴിയുന്നത് 199ലിറ്റര്‍

ഗുരുവായൂരപ്പനെ സുഗമമായി ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം; ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വരുന്നു

പുതിയ സര്‍ക്കാര്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍ ചെലവേറിയതാകും

അടുത്ത ലേഖനം
Show comments