Daily Horoscope
✕

'പുഷ്പ' പ്രീ റിലീസ് പാര്‍ട്ടി, വീഡിയോ

Updated: തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:38 IST)
അല്ലു അര്‍ജന്റെ പുഷ്പ റിലീസിന് മുമ്പ് തന്നെ ആവേശത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. പുഷ്പ മാസ്സീവ് പ്രിറിലീസ് പാര്‍ട്ടി വീഡിയോ പുറത്തുവന്നു. ഇനി റിലീസില്‍ 4 ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

24 മണിക്കൂറിനുള്ളില്‍ 5 ഭാഷകളിലും 100K+ ലൈക്കുകള്‍ നേടിയ ആദ്യ ട്രെയിലര്‍ എന്ന റെക്കോര്‍ഡും പുഷ്പ ട്രെയിലര്‍ സ്വന്തമാക്കിയിരുന്നു.  
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രഷ്മിക മന്ദാനയാണ് നായിക. 

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

രാഹുൽ ഗാന്ധിയോട് പകരംവീട്ടുന്ന സ്റ്റാലിൻ; ഇന്ത്യ സഖ്യം പൊളിയുന്നു !

Pooja Bumper 2026 Results: 12 കോടിക്ക് അർഹമായ ടിക്കറ്റ് നമ്പർ ഇതാണ് ! പൂജ ബംപർ സമ്പൂർണ ഫലം ഇവിടെ

ബിസ്‌ലരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്‌നം; കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ പാർസൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ

സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'

അടുത്ത ലേഖനം
Show comments