അനുബന്ധ വാര്‍ത്തകള്‍
- വിഷാദ രോഗിയായ 21കാരിയെ ഹിപ്നോടൈസ് ചെയ്ത് പീഡനത്തിനിരയാക്കി; പാസ്റ്റര്‍ അറസ്റ്റില്‍
- ഐഫോണ്‍ പൊട്ടിച്ചതിന് 19കാരനെ 2 യുവതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
- സ്കൂൾ ഫീസ് അടക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്തു, ആറുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി അച്ഛൻ
- ജോലി നഷ്ടമായി: ഐടി ജീവനക്കാരനും ഭാര്യയും മക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍
- പെൺകെണിയിൽ ഉലഞ്ഞ് വമ്പന്മാർ; ഉന്നതബന്ധം കൊണ്ട് സംഘം സമ്പാദിച്ചത് കോടികൾ, ഒടുവിൽ അവർക്കിട്ട് തന്നെ പണിയും കൊടുത്തു
ഒൻപതുവയസുകാരിയെ 25കാരനായ മാതൃസഹോദരൻ ബലാത്സംഗം ചെയ്തു; അറസ്റ്റ്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ഒൻപതു വയസ്സുകാരിയെ അമ്മാവൻ ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് 25കാരനായ മാതൃസഹോദരൻ വീട്ടിൽ എത്തുകയും പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളയുകയുമായിരുന്നു. ഹൈദരബാദിലെ മധുപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ജോലിക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ മാതാപിതാക്കൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.