Daily Horoscope
✕

പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വൃദ്ധൻ പിടിയിൽ

Updated: ചൊവ്വ, 1 ഓഗസ്റ്റ് 2023 (16:37 IST)
കൊല്ലം: പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 66 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ കെ.ആർ.നഗർ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
 
കുട്ടിയുമായുള്ള പരിചയ മുതലെടുത്തു പല തവണ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി. ഇയാൾ താനെ മൊബൈൽ ഫോണിലെ അശ്ളീല ദൃശ്യങ്ങൾ കുട്ടിയെ നിർബന്ധിച്ചു കാണിച്ചു എന്നും തുടർന്ന് കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു എന്നുമാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.
 
കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട അസ്വാഭാവികതയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരങ്ങൾ പുറത്തായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

ആൺസുഹൃത്തിന്റെ മരണത്തിനു പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു

സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ: ലാഭം കുറയും, പ്രത്യേക ചാർജ് ചുമത്താൻ റെഗുലേറ്ററി കമ്മീഷനുകൾക്ക് അധികാരം

കിഴക്കൻ കാറ്റും ന്യൂനമർദ്ദ പാത്തിയും; തിമിർത്ത് പെയ്യുന്നു മഴ

അടുത്ത ലേഖനം
Show comments